റോഡരികില്‍ കണ്ടെത്തിയ അഞ്ച് വെള്ളി മൂങ്ങകളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു
Nov 15, 2016, 13:16 IST
വിദ്യാനഗര്‍: (www.kasargodvartha.com 15/11/2016) ആലംപാടി നാല്‍ത്തടുക്കയിലെ റോഡരികില്‍ കണ്ടെത്തിയ അഞ്ച് വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് റോഡരികില്‍ വെള്ളിമൂങ്ങ കുഞ്ഞുങ്ങളെ നാട്ടുകാര്‍ കണ്ടെത്തിയത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. വെള്ളിമൂങ്ങ കുഞ്ഞുങ്ങളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിയില്‍ ഇവയെ സുരക്ഷിത കേന്ദ്രത്തില്‍ കൊണ്ടുപോയി വിടുമെന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ പ്രേമരാജന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Silver Owl, Kasaragod, Vidya Nagar, Kasaragod, Kerala, Nalthadukka