ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി; ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടങ്ങി
Oct 18, 2016, 17:49 IST
ചെമ്മനാട്: (www.kasargodvartha.com 18/10/2016) ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 5.15 മണിയോടെയാണ് സംഭവം. ആളുകള്‍ നോക്കിനിക്കെയാണ് ഇയാള്‍ പുഴയിലേക്ക് എടുത്തുചാടിയത്. വിവരമറിഞ്ഞ് നിരവധി സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. കൂടുതുല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: Kasaragod, Kerala, Chemnad, River, Unknown man, Chandragiri bridge, Unknown man jumps to river.
ചൊവ്വാഴ്ച വൈകിട്ട് 5.15 മണിയോടെയാണ് സംഭവം. ആളുകള്‍ നോക്കിനിക്കെയാണ് ഇയാള്‍ പുഴയിലേക്ക് എടുത്തുചാടിയത്. വിവരമറിഞ്ഞ് നിരവധി സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. കൂടുതുല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.