കണ്ണൂരിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊല; കാസര്‍കോട്ട് പ്രതിഷേധ പ്രകടനം നടത്തി
Oct 13, 2016, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 13/10/2016) ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂര്‍ സിറ്റിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഫാറൂഖ് (45) വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ഖാദര്‍ അറഫ, മുനീര്‍ എ എച്ച്, സക്കരിയ ഉളിയത്തടുക്ക, ബഷീര്‍ നെല്ലിക്കുന്ന്, അബ്ദുല്ല എരിയാല്‍, മഹ് മൂദ് മഞ്ചത്തടുക്ക, എസ് എ അബ്ദുര്‍ റഹ് മാന്‍, കരിമ്പളം മുഹമ്മദ്, മനാഫ് സിറാജ് നഗര്‍, അലി ആലംപാടി, സിദ്ദീഖ് ചേരങ്കൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : Kasaragod, SDPI, Murder, Protest, Inauguration, Farooq.