തീപൊള്ളലേറ്റ നവവധു ഗുരുതരാവസ്ഥയില്‍; സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ്
Sep 8, 2016, 19:41 IST
കാസര്‍കോട്: (www.kasargodvartha.com 08/09/2016) യുവതിയെ തീപൊള്ളലേറ്റ് ഗുരുതരനിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ ചാലയിലെ സി എം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയും ഉത്തര്‍പ്രദേശ് സജീര്‍ഗഞ്ച് സ്വദേശി നഫീസിന്റെ ഭാര്യയുമായ അഫ്രീന (22)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
കഴിഞ്ഞ ദിവസം രാത്രി വിദ്യാനഗര്‍ ചാലയിലെ ക്വാട്ടേഴ്‌സില്‍ വച്ചാണ് സംഭവം. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നിലഗുരുതരമായതിനാലാണ് മംഗളൂരുവിലേക്ക് മാറ്റിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു.
വിദ്യാനഗറിലെ ടൈലറിങ് ഷോപ്പുടമയായ നഫീസും അഫ്രീനയും ഒമ്പതു മാസം മുമ്പാണ് വിവാഹിതരായത്.
Keywords : Kasaragod, Women, Hospital, Injured, Burnt, Police, Afreena.