മാന്യയില്‍ വെള്ളക്കെട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Jul 24, 2016, 12:59 IST
മാന്യ: (www.kasargodvartha.com 24/07/2016) മാന്യയില്‍ വെള്ളക്കെട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. www.kasargodvartha.com 23/07/2016 ഏരിയാലിലെ ഷിയാസി (21)നെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. മാന്യ മുണ്ടോട് വിന്‍ടെച്ചില്‍ ഫുട്‌ബോള്‍ കളിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ഷിയാസ്. www.kasargodvartha.com 23/07/2016
കളി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. ഷിയാസിനെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ നല്‍കിയ www.kasargodvartha.com 23/07/2016 വിവരമനുസരിച്ച് കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി യുവാവിനെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Manya, Missing, Drown, Eriyal, Drowned, Youth, Football, Play, Swimming, Friends, Youth goes missing in pond.