കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ വിദേശമദ്യവും പുകയില ഉല്‍പന്നങ്ങളും പിടികൂടി
Jul 4, 2016, 12:48 IST
കുമ്പള: (www.kasargodvartha.com 04/07/2016) കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന വിദേശമദ്യവും പുകയില ഉല്‍പന്നങ്ങളും എക്‌സൈസ് പിടികൂടി. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 4,000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളും 55 കുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യവുമാണ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ പിടികൂടിയത്.
കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും പുകയില ഉല്‍പന്നങ്ങളും കണ്ടെത്തിയത്. ബസിന്റെ സീറ്റിനടിയില്‍ നിന്നാണ് വിദേശമദ്യവും പുകയില ഉല്‍പന്നങ്ങളും പിടികൂടിയത്. കാസര്‍കോട് സ്വദേശി റാഫിയെ (23) മഞ്ചേശ്വരം എക്‌സൈസ് അറസ്റ്റ് ചെയ്തു.
Keywords: Kumbala, KSRTC Bus, Liquor, Kasaragod, Kerala, Karnataka State RTC, Tobacco Prodect, Foreign liquor seized, Tobacco products and foreign liquor seized