മാലിക്ദീനാര്‍ പള്ളിയില്‍ ജുമുഅക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Jul 1, 2016, 14:28 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2016) റമദാന്‍ അവസാന വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ തളങ്കര മാലിക് ദീനാര്‍ പള്ളിയില്‍ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. കുമ്പള മാവിനക്കട്ട സ്വദേശി മുഹമ്മദലി (38)ക്കാണ് പരിക്കേറ്റത്. ഇയാളെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളിയുടെ പഴയ കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്ന് വീണത്. കൂടെ നിസ്‌കരിച്ചിരുന്നവര്‍ ഉടന്‍ തന്നെ ഇവിടെ നിന്നും മാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. പരിക്കേറ്റ മുഹമ്മദലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Keywords: Malik deenar, Kasaragod, Kerala, Injured, Thalangara, Last Friday, Jumua, Slab, Masjid.