കുമ്പളയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നുവീണു
Jun 29, 2016, 14:13 IST
കുമ്പള: (www.kasargodvartha.com 29.06.2016) കുമ്പള പേരാലില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കനത്തമഴയില്‍ തകര്‍ന്നുവീണു. നോമ്പ് കാലമായതിനാല്‍ മൂന്നാഴ്ചയായി സ്‌കൂള്‍ അടച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നതെന്ന് കരുതുന്നു.
പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളിന്റെ കെട്ടിടമാണ് മഴയില്‍ തകര്‍ന്നത്. ഓടുമേഞ്ഞ പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര നിലം പൊത്തുകയായിരുന്നു.
Keywords: Kasaragod, Rain, Collapse, Kumbala, School, Heavy Rain, Government, Building, Peral, Early morning.