കാറിലെത്തി ആശുപത്രി ജീവനക്കാരനെ ആക്രമിച്ച് 15,000 രൂപ തട്ടിയെടുത്ത സംഘത്തിനെതിരെ കേസെടുത്തു
Jun 25, 2016, 11:11 IST
വിദ്യാനഗര്‍: (www.kasargodvartha.com 25/06/2016) ആശുപത്രി ജീവനക്കാരനെ അക്രമിച്ച് 15,000 രൂപ അടങ്ങുന്ന ബാഗ് തട്ടിയെടുത്ത നാലംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ഏത്തടുത്തക്ക സ്വദേശിയും സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ സതീശയെ ആക്രമിച്ചാണ് പണം തട്ടിയെടുത്തത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന സതീശയെ നാലത്തടുക്കയില്‍വെച്ചാണ് കാറിലെത്തിയ സംഘം ആക്രമിച്ച് കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്തത്. സതീശയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തു. പ്രതികളെ കുറിച്ച് പോലീസിന് സൂചനലഭിച്ചതായി അറിയുന്നു.
Keywords: Vidya Nagar, Kasaragod, Kerala, Case, Snatching Case, Robbery, Case registered for snatching case