ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റ് യുവാവ് ആശുപത്രിയില്‍
Jun 2, 2016, 12:30 IST
ഉപ്പള:(www.kasargodvartha.com 02.06.2016) ഹോക്കിസ്റ്റിക്ക് കൊണ്ട് അടിയേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുഗോളിയിലെ രചനാ(26)ണ് അടിയേറ്റത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
കൈക്കമ്പ കടയില്‍ ഇരിക്കുകയായിരുന്ന രചനെ അഞ്ചംഗ സംഘം ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കുകയാണുണ്ടായത്. അടിയേറ്റ് രചന്റെ കൈ ഒടിഞ്ഞു. ചുമലിലും പരിക്കേറ്റു.
ബന്തിയോടിലെ ശരത് രാജ്, വിജേത്ത്, അക്ഷയ്, അയ്‌ലിഗേറ്റിലെ സന്തോഷ്, സതീഷ് എന്നിവരാണ് ആക്രമിച്ചതെന്ന് രചന്‍ പറഞ്ഞു.
പരിക്കേറ്റ രചന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod, Uppala, Hospital, Injured, Hand, Shoulder, Treatment, Stick, Gang, Violence, Wednesday.