എടനീര്‍ ചൂരിമൂലയില്‍ സ്‌കൂട്ടറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരം
Jun 13, 2016, 15:05 IST
എടനീര്‍: (www.kasargodvartha.com 13.06.2016) എടനീര്‍ ചൂരിമൂലയില്‍ സ്‌കൂട്ടറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരം. നെല്ലിക്കട്ടയിലെ ഇസ്മാഈലിന്റെ മകന്‍ ഇഖ്ബാലി(18)നാണ് പരിക്കേറ്റത്. ഇഖ്ബാലിനെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചട്ടഞ്ചാലിലെ മദ്രസാ വിദ്യാര്‍ത്ഥിയാണ് ഇഖ്ബാല്‍. ചട്ടഞ്ചാലില്‍ നിന്നും ഉച്ചയ്ക്ക് ക്ലാസ് വിട്ട് കെ എല്‍ 14 എസ് 1681 നമ്പര്‍ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കെ എ 19 എഫ് 2836 നമ്പര്‍ കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഇഖ്ബാലിനെ ആദ്യം ചെങ്കള നായനാര്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയും അവിടെന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

Keywords: Edneer, Scooter, Accident, KSRTC-bus, Injured, Madrasa, Student, Nellikatta, Kasaragod,