യുവാവിന്റെ അപകട മരണം: അമിതവേഗത തടയണമെന്നാവശ്യപ്പെട്ട് കോട്ടിക്കുളത്തും ബേക്കലിലും ഹര്‍ത്താല്‍ ആചരിച്ചു
May 29, 2016, 14:50 IST
ബേക്കല്‍: (www.kasargodvartha 29.05.2016) ബേക്കല്‍ തൃക്കണ്ണാട്ട് ശനിയാഴ്ചയുണ്ടായ വാഹനാപകത്തെ തുടര്‍ന്ന് തൃക്കണ്ണാട്ട് ഞായറാഴ്ച ഹര്‍ത്താല്‍.
വാഹനങ്ങളുടെ അമിതവേഗത തടയണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിച്ചത്. ഇതുവഴി വന്ന വാഹനങ്ങള്‍ പാലക്കുന്ന് നിന്നും തച്ചങ്ങാട്, മൗവ്വല്‍, പെരിയ റോഡുവഴി തിരിച്ചുവിട്ടു.
വ്യാപാരസ്ഥാപനങ്ങളെല്ലാംഅടഞ്ഞുകിടന്നു. ഇതു വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.
ബേക്കല്‍ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ രാമകാന്തയുടെ മകന്‍ ദിലീപാണ് ശനിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. ദിലീപ് റോഡ് മുറിച്ചുകടക്കുമ്പോളായിരുന്നു അപകടമുണ്ടായത്.

Keywords : Kasaragod, Accident, Bekal, Vehicles, Shop, Temple, Dileep, Son, National Highway, Death, Accidental Death.