കാല്‍ചിലങ്കകളുടെ ചടുലതാളവുമായി നൃത്തവേദികള്‍ ഉണര്‍ന്നു; സ്‌റ്റേജിനമല്‍സരങ്ങള്‍ക്ക് തുടക്കമായി
Jan 5, 2016, 12:23 IST
കാസര്‍കോട്: (www.kasargodvartha.com 05/01/2016) കാല്‍ചിലങ്കകളുടെ ചടുലതാളവുമായി നൃത്തവേദികള്‍ ഉണര്‍ന്നു. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ സ്‌റ്റേജിന മല്‍സരങ്ങള്‍ക്ക് ചൊവ്വാഴ്ച രാവിലെ തുടക്കമായി. സ്‌റ്റേജിതര മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെയാണ് നൃത്തവേദികള്‍ ഉണര്‍ന്നത്.
പ്രധാനവേദിയായ ചന്ദ്രഗിരിയില്‍ (ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്) ഹൈസ്‌കൂള്‍, യു പി വിഭാഗം ശാസ്ത്രീയസംഗീതം, ഭരതനാട്യം തുടങ്ങിയ മല്‍സരങ്ങളാണ് അരങ്ങേറിയത്. വേദി രണ്ട് (മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍) യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി മോണോ ആക്ട്, കുച്ചിപ്പിടി മത്സരങ്ങളും നടന്നു. വേദി നാല് മധുവാഹിനിയില്‍ (മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍) യു പി, ഹൈസ്‌കൂള്‍ മോണോ ആക്ട് മത്സങ്ങളും ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം മത്സരങ്ങളും നടന്നു.
വേദി അഞ്ച് നേത്രാവതിയില്‍ മലയാളം പദ്യംചൊല്ലല്‍ എച്ച് എസ്, യു പി, എച്ച് എസ് എസ്. വേദി ആറ് (പെരിയാര്‍) പദ്യംചൊല്ലല്‍യു പി , എച്ച്, എസ്, എച്ച് എസ് എസ്. വേദി ഏഴ് കാവേരിയില്‍ (മുന്‍സിപ്പല്‍ വനിതാഹാള്‍) ഇംഗ്ലീഷ് പദ്യംചൊല്ലല്‍യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കഡറി. വേദി എട്ട് കബനിയില്‍ (ചിന്മയഹാള്‍) യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പദ്യംചൊല്ലല്‍ മത്സരങ്ങളും അരങ്ങേറി.
Keywords: School Kalolsavam competition started, Kasaragod, Kerala,