ദേശീയ തലത്തില്‍ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ഇര്‍ഷാദ് ഉദുമയ്ക്ക് കാസര്‍കോട് വാര്‍ത്തയില്‍ അനുമോദനം
Dec 28, 2015, 14:10 IST
കാസര്‍കോട്: (www.kasargodvartha.com 28/12/2015) ദേശീയ തലത്തില്‍ കേരളത്തില്‍ നിന്നുള്ള മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ഇര്‍ഷാദ് ഉദുമയെ കാസര്‍കോട് വാര്‍ത്ത അനുമോദിച്ചു. ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം കെ.എം ഹാരിസ് ഇര്‍ഷാദിനുള്ള മെമന്റോ നല്‍കി.
കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ്, ന്യൂസ് ഇന്‍ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, ജസീര്‍ ഉദുമ പടിഞ്ഞാര്‍, കെവാര്‍ത്ത ടീം ക്ലബ്ബ് ഗള്‍ഫ് ചാപ്റ്റര്‍ അംഗങ്ങളായ ഇര്‍ഫാല്‍ സന്തോഷ് നഗര്‍, ആഷിഖ് പാണലം, സ്റ്റാഫ് അംഗങ്ങളായ മുജീബ് ചെമ്മനാട്, അഷ്‌റഫ് കടവത്ത്, സെമീര്‍ ഉദുമ, ഹബീബ് മുഗു എന്നിവര്‍ സംബന്ധിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച 'പ്രൊജക്ട് ഫ്യൂച്ചര്‍ ഇന്ത്യ 2016' യൂത്ത് റഫറീസ് ക്യാമ്പിലാണ് കേരളത്തില്‍ നിന്നും കാസര്‍കോട് ജില്ലയിലെ യുവ ഫുട്‌ബോള്‍ റഫറിയായി ഉദുമ പടിഞ്ഞാര്‍ കാപ്പിലിലെ അഹ് മദ് ഇര്‍ഷാദ് എല്ലാ ടെസ്റ്റുകളും വിജയിച്ച് തിരഞ്ഞെടുക്കപ്പെട്ടത്.
Keywords : Kasaragod, Kerala, Felicitated, Udma, Kasargodvartha, Football, Sports, Irshad Udma.