യൂത്ത് ലീഗ് ശാഖ സെക്രട്ടറിയെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചു
Nov 3, 2015, 23:51 IST
കുമ്പള: (www.kasargodvartha.com 03/11/2015) മുസ്ലിം യൂത്ത് ലീഗ് കക്കാളംകുന്ന് ശാഖ സെക്രട്ടറിയെ കണ്ണില്‍ മുളകുപൊടി വിതറി മര്‍ദിച്ചു. ബംബ്രാണ ഖിള്‌രിയ നഗറിലെ മുഹമ്മദ് നിസാറാണ് (20) ആക്രമത്തിനിരയായത്.
യൂത്ത് ലീഗ് നേതാവ് എ.കെ ആരിഫിനോട് വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഫോണില്‍ ഗേറ്റിനടുത്തേക്ക് വിളിച്ചുവരുത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകനായ സിദ്ദീഖ് എന്നയാള്‍ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നുവെന്നാണ് നിസാറിന്റെ പരാതി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കക്കാളംകുന്നില്‍ മുസ്ലിം ലീഗ് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമം.
Keywords : Kumbala, Assault, MYL, Election-2015, Kasaragod, Bambrana, Muhammed Nisar.