അമ്മ വഴക്ക് പറഞ്ഞതിന് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി
Oct 1, 2015, 12:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/10/2015) അമ്മ വഴക്ക് പറഞ്ഞതിന് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി. പടന്നക്കാട് കരുവളത്തെ ശിവന്റെ മകന്‍ അരുണി(16) നെയാണ് കാണാതായത്.
ചൊവ്വാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് വന്ന അരുണ്‍ പഠിക്കാതെ കളിക്കാന്‍ പോകുമ്പോള്‍ വഴക്ക് പറഞ്ഞിരുന്നു.പിന്നീട് വീട്ടില്‍ നിന്നിറങ്ങിയ അരുണ്‍ തിരിച്ച് വന്നില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിതാവ് ശിവന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
Also Read:
കാമുകി പറഞ്ഞുവിട്ട ക്വട്ടേഷന്‍ സംഘം കാമുകനെ വെട്ടിക്കൊന്നു
Keywords : Kasaragod, Kerala, Kanhangad, Kasaragod, Missing, Student, Police, Complaint, Padannakad.