കാസര്‍കോട് സ്വദേശി ഖത്തറില്‍ മരിച്ചു
Oct 19, 2015, 11:43 IST
ദോഹ: (www.kasargodvartha.com 19/10/2015) കുഞ്ചത്തൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. കുഞ്ചത്തൂറിലെ സീതികുഞ്ഞി (61) ആണ് മരിച്ചത്. 33 വര്‍ഷത്തോളമായി ഖത്തര്‍ മുന്‍സിപ്പാലിറ്റിയില്‍ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: മുംതാസ്. മക്കള്‍: സഹജാസ്, സഹനാസ്, സുനൈനാസ്. മരുമകന്‍: റഹീം (സൗദി). സഹോദരങ്ങള്‍: അബ്ദുല്ല മുഹമ്മദ്, ഹനീഫ, അബ്ദുല്‍ ഖാദര്‍, ഖദീജ, നബീസ, സുലൈഖ, മറിയുമ്മ.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച രാവിലെയോ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സജീവ കെ എം സി സി പ്രവര്‍ത്തകനായ സീതികുഞ്ഞിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഖത്തര്‍ കെ എം സി സി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

Keywords: Qatar, Gulf, Kunjathoor, KMCC, Obituary, Kerala, Kasaragod native dies in Qatar, Seethikunhi