പച്ചക്കറിലോറി ബൈക്കിലിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Oct 14, 2015, 12:18 IST
കുമ്പള: (www.kasargodvartha.com 14/10/2015) ആരിക്കാടി ഓള്‍ഡ് റോഡില്‍ പച്ചക്കറിലോറി ബൈക്കിലിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ കുമ്പള ബദ്‌രിയ്യ നഗറിലെ ഹനീഫ (36)യെ മംഗളൂരു ആശുപത്രിയിലും സഹോദരന്‍ ഫാറൂഖിനെ (32) കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. മംഗളൂരുവില്‍നിന്നും പച്ചക്കറിയുമായി വരികയായിരുന്ന ടെമ്പോലോറി കുഴി വെട്ടിക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
Keywords: Kumbala, Kasaragod, Kerala, Accident, Injured, Accident: 2 injured