ബദിയടുക്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് 3 പാര്‍ട്ടികളില്‍നിന്നും പ്രമുഖര്‍ രംഗത്ത്; സി പി എം അക്കൗണ്ട് തുറക്കാനുള്ള വാശിയില്‍
Oct 9, 2015, 13:57 IST
ബദിയടുക്ക: (www.kasargodvartha.com 09/10/2015) ജനറല്‍ വിഭാഗത്തില്‍പെടുന്ന ബദിയടുക്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പാര്‍ട്ടികളില്‍നിന്നായി പ്രമുഖര്‍ മത്സര രംഗത്ത്. യു ഡി എഫില്‍ കോണ്‍ഗ്രസില്‍നിന്നും കെ എന്‍ കൃഷ്ണ ഭട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് കിളിംഗാര്‍ വാര്‍ഡില്‍നിന്നും മത്സരിക്കുമെന്നാണ് സൂചന.
ബി ജെ പിയില്‍നിന്നും ഡി ശങ്കരനായിരിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയെന്നാണ് വിവരം. നീര്‍ച്ചാല്‍ വാര്‍ഡില്‍നിന്നായിരിക്കും അദ്ദേഹം ജനവിധി തേടുക. അതേസമയം മുസ്ലിം ലീഗിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മാഹിന്‍കേളോട്ട് രംഗത്തുവരുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. 11-ാം വാര്‍ഡായ ചെഡേക്കാലില്‍നിന്നായിരിക്കും മാഹിന്‍ മത്സരിക്കുക.
അതേസമയം സി പി എം ഇത്തവണ ഏത് വിധേനയും ബിദയടുക്ക പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാനുള്ള തയ്യാറെടുപ്പില്‍ വാശിയോടെ രംഗത്തുണ്ട്. മറ്റു സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Keywords: Badiyadukka, Election-2015, Kasaragod, BJP, Congress, Muslim-league, CPM, 3 leaders to contest for Panchayat president post, Airline Travels