ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു
Sep 21, 2015, 20:06 IST
മംഗളൂരു: (www.kasargodvartha.com 21/09/2015) ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബജ്‌പെ ഹുനാസെക്കട്ടയില്‍ തിങ്കളാഴ്ചയാണ് അപകടം.
ബദമിയിലെ ശിവമൂര്‍ത്തി (22), കുശാല്‍ നഗറിലെ സന്തോഷ് (24) എന്നിവരാണ് മരിച്ചത്. ബജ്‌പെയില്‍ നിന്നും കട്ടീലിലേക്ക് പോവുകയായിരുന്നു യുവാക്കള്‍.
ബദമിയിലെ ശിവമൂര്‍ത്തി (22), കുശാല്‍ നഗറിലെ സന്തോഷ് (24) എന്നിവരാണ് മരിച്ചത്. ബജ്‌പെയില്‍ നിന്നും കട്ടീലിലേക്ക് പോവുകയായിരുന്നു യുവാക്കള്‍.
Keywords: Two persons, killed, accident, Hunasakatte, Bajpe Shivamurthy, Badami, Santosh, Two youths killed in bike-tempo collision at Bajpe.