ഉളുവാര്‍ സ്‌കൂള്‍ പെഡഗോജിക്ക് പാര്‍ക്ക് രമേശ് ചെന്നിത്തല ഉദ്ഘാടനംചയ്യും
Sep 28, 2015, 10:00 IST
കുമ്പള: (www.kasargodvartha.com 28/09/2015) കുമ്പള ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഉജാര്‍ ഉളുവാര്‍ എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച പെഡഗോജിക്ക് പാര്‍ക്കിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11.30ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. മഞ്ചേശ്വരം എം എല്‍ എ പി.ബി. അബ്ദുര്‍ റസാഖ് അധ്യക്ഷത വഹിക്കും.
സ്‌കൂളിന്റെ ആകര്‍ഷകമായ പ്രവേശന കവാടത്തിന് അടുത്തായി 30 സെന്റ് സ്ഥലത്ത് സജ്ജീകരിച്ച പെഡഗോജിക്ക് പാര്‍ക്കില്‍ വായനാകൂടാരം, സീസോ, കളി ഊഞ്ഞാല്‍, വിവിധ തരത്തിലുള്ള വന്യമൃഗങ്ങളുടെ രൂപങ്ങള്‍, ആവാസ വ്യവസ്ഥ ചിത്രീകരിക്കുന്ന മരം, കുട്ടികള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണത്തിനായി വിശാലമായ റോഡിന്റെ മാതൃക, വിവിധങ്ങളായ ചുമര്‍ ചിത്രങ്ങള്‍, കേരളത്തിന്റെ ഭൂപട മാതൃക, വിശാലമായ പുല്‍തകിടി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
Keywords: Ramesh Chennithala to inaugurate Uluvar school park, Kumbala, Ramesh-Chennithala, School, Uluvar, Kasaragod, Kerala, Royal Silks