കുഡ്‌ലു ബാങ്ക് കൊള്ള: മുസ്ലിം ലീഗ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി
Sep 12, 2015, 11:40 IST
കാസര്‍കോട്: (www.kasargodvartha.com 12/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കിലെ കൊള്ളയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എരിയാല്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ബാങ്കിന് സുരക്ഷാ സംവിധാനം ഏര്‍പെടുത്താതിരുന്ന ഭരണസമിതി ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുക, കൊള്ളക്കാരെ ഉടന്‍ പിടികൂടുക, ഇപ്പോഴും മുമ്പും നടന്ന കവര്‍ച്ചയില്‍ പണയ ഉരുപ്പടികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
മാര്‍ച്ച് കാസര്‍കോട് ടൗണ്‍ സി ഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാങ്കിന് മുന്നില്‍ തടഞ്ഞു. ശനിയാഴ്ച രാവിലെ നടന്ന മാര്‍ച്ച് എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ എ ജലീല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ ബി കുഞ്ഞാമു ഹാജി സ്വാഗതം പറഞ്ഞു. എ. അബ്ദുര്‍ റഹ് മാന്‍, പി.എം. മുനീര്‍ ഹാജി, എ.കെ. ഷാഫി, ഗഫൂര്‍ ചേരങ്കൈ, മഹമൂദ് കുളങ്ങര, മുജീബ് കമ്പാര്‍, ജാഫര്‍ എരിയാല്‍, കെ ബി നിസാര്‍, മുസ്തഫ മോഡേണ്‍, ഹബീബ് എരിയാല്‍, മന്‍സൂര്‍ അക്കര, എ പി ശംസുദ്ദീന്‍, ഉസ്മാന്‍ കല്ലങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു. മുനീര്‍ എരിയാല്‍ നന്ദി പറഞ്ഞു. ബാങ്ക് അധികൃതരുമായി പിന്നീട് മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി.
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളുടെ അറസ്റ്റ് 2 ദിവസത്തിനകമെന്ന് അന്വേഷണ സംഘം
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി കാസര്‍കോട്ടെത്തി പരിശോധന നടത്തി
കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്‍ച്ചാല്‍ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Keywords: Kasaragod, Kerala, Muslim-league, March, Bank, Robbery, Kudlu, Kudlu Bank Robbery, Kudlu Bank Robbery: Muslim league march conducted.

Related News: