കുഡ്ലു ബാങ്ക് കൊള്ള: ഐ.എന്‍.എല്‍. പ്രക്ഷോഭത്തിലേക്ക്
Sep 12, 2015, 10:19 IST
എരിയാല്‍: (www.kasargodvartha.com 12/09/2015) കുഡ്ലു സഹകരണ ബാങ്കില്‍ ജീവനക്കാരികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊളളയടിച്ച സംഭവത്തില്‍ സുരക്ഷാ ക്രമീകരണത്തില്‍ വന്‍ വീഴ്ച വരുത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ ബാങ്ക് ഭരണ സമിതി ഭാരവാഹികളെ അറസ്റ്റ് ചെയ്യുക, നഷ്ടപെട്ട സ്വര്‍ണ്ണം ഇടപാടുകാര്‍ക്ക് തിരിച്ച് കൊടുക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് ഐ എന്‍ എല്‍ എരിയാല്‍ മേഖലാ കമ്മിറ്റി അനിശ്ചിതകാല നിരാഹാരത്തിന് ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി സൂചനാ സമരമെന്നോളം ബാങ്കിന് മുന്നില്‍ ധര്‍ണയും ഏകദിന ഉപവാസവും സംഘടിപ്പിച്ചു. സ്ഥലം സന്ദര്‍ശിച്ച എ ഡി ജി പി എന്‍. ശങ്കര്‍ റെഡ്ഡിക്ക് ഐ എന്‍ എല്‍ പരാതിയും നല്കി.
2001 ല്‍ നടന്ന കവര്‍ച്ചയില്‍ സ്വര്‍ണ്ണം നഷ്ടപെട്ട പലര്‍ക്കും സ്വര്‍ണ്ണം തിരിച്ച് കൊടുക്കാനോ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനോ ഭരണ സമിതി ഇതു വരെ തയ്യാറായില്ല. കോടതിയെ സമീപിച്ച ഇടപാടുകാര്‍ക്ക് അനുകൂലമായി വന്ന വിധിക്കെതിരേ മേല്‍ കോടതിയില്‍ അപ്പീല്‍ നല്കുന്ന നിലപാടാണ് ഭരണ സമിതി സ്വീകരിച്ചത്. ഇത് സാധാരണകാരോടുളള വെല്ലു വിളിയാണെന്ന് ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ആരോപിച്ചു. ഇതിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഇടപാടുകാരായ സ്ത്രീകളെയും മറ്റുള്ളവരെയും നാട്ടുകാരെയും ഉള്‍പെടുത്തി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അസീസ് കടപ്പുറം മുന്നറിയിപ്പ് നല്കി.
കുഡ്ലു ബാങ്ക് കൊള്ള: പ്രതികളുടെ അറസ്റ്റ് 2 ദിവസത്തിനകമെന്ന് അന്വേഷണ സംഘം
കുഡ്ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
കുഡ്ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍

കുഡ്ലു ബാങ്ക് കൊള്ള: എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി കാസര്‍കോട്ടെത്തി പരിശോധന നടത്തി
കുഡ്ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍
കുഡ്ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്ച്ചാല് സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
കുഡ്ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു
കുഡ്ലു ബാങ്ക് കൊള്ള: നീര്ച്ചാല് സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Keywords: Kasaragod, Kerala, Robbery, INL, Dharna, Bank Robbery, Kudlu bank Robbery, Kudlu bank robbery: INL Dharna conducted.
Related News: