കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളുടെ അറസ്റ്റ് 2 ദിവസത്തിനകമെന്ന് അന്വേഷണ സംഘം
Sep 10, 2015, 14:28 IST
കാസര്‍കോട്: (www.kasargodvartha.com 10/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് അന്വേഷണസംഘം കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. കവര്‍ച്ചാസംഘത്തില്‍ ഉള്‍പെട്ട മുഴുവന്‍ പ്രതികളേയും പോലീസ് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
പ്രതികളുടെ ഒളിത്താവളം പോലീസിന് മനസ്സിലായിട്ടുണ്ടെന്നും വിവരമുണ്ട്. ഒരു ലാന്‍സര്‍ കാറിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. ചൗക്കി സ്വദേശിയുടേതാണ് ഈ ലാന്‍സര്‍ കാറെന്നാണ് സൂചന. പ്രതികള്‍ കൊള്ളയ്‌ക്കെത്തിയ ബൈക്കുകളെകുറച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൊള്ളസംഘത്തില്‍ അഞ്ചില്‍കൂടുതല്‍ പ്രതികളുള്ളതായി പോലീസിന് വിവരം ലഭിച്ചു.
പോലീസ് വലയിലാക്കിയ ഒരാളില്‍നിന്നുമാണ് കവര്‍ച്ചാസംഘത്തെകുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചത്. നേരത്തെ എരിയാലില്‍ താമസിച്ചിരുന്ന ബന്തിയോട് സ്വദേശിയെകുറിച്ചും മറ്റുചിലരെകുറിച്ചുമുള്ള അന്വേഷണം പോലീസ് ഇതിനിടയില്‍ നടത്തിവരുന്നുണ്ട്. നേരത്തെ ചൗക്കിയില്‍ ഓട്ടോ ഓടിച്ചുവന്ന എരിയാലില്‍ താമസിച്ചുവന്നിരുന്ന യുവാവ് അടുത്തകാലത്ത് താമസം ബന്തിയോട്ടെ തറവാട് വീട്ടിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ ഇതിനിടയില്‍ ഒരുവീടുവെക്കുകയും ചെയ്തിരുന്നു.
ഒരുവര്‍ഷം മുമ്പ് ചെങ്കള സ്റ്റാര്‍ നഗറില്‍ കാര്‍ യാത്രക്കാരനെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസില്‍ അറസ്റ്റിലായ ചിലര്‍ക്ക് കുഡ്‌ലു ബാങ്ക് കൊള്ളയുമായി ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. നാട്ടുകാരായ ചിലരില്‍നിന്നും കവര്‍ച്ചാസംഘത്തെകുറിച്ച് കൃത്യമായ സൂചനകള്‍ പോലീസിന് കിട്ടുന്നുണ്ട്.
പ്രതികളില്‍ ഒരാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മിനി ടൂറിസ്റ്റ് ബസ് ഒളയത്തടുക്ക ആസാദ്‌നഗറില്‍ നിര്‍ത്തിയിട്ടതിനെകുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. ഒരു ബൈക്കും ഇതിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്നു. ഈബൈക്ക് പിന്നീട് ഇവിടെനിന്നും കാണാതായിട്ടുണ്ട്. കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
Related News:
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി കാസര്‍കോട്ടെത്തി പരിശോധന നടത്തി
കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്‍ച്ചാല്‍ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Keywords : Kasaragod, Kerala, kudlu, Bank, Robbery, Accuse, Police, arrest, Investigation, Eriyal, Kudlu bank robbery: arrest of accused within 2 days.