കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍
Sep 9, 2015, 23:42 IST
കാസര്‍കോട്: (www.kasargodvartha.com 09/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒരു പ്രതി പോലീസ് വലയിലായി. ഒരു വര്‍ഷം മുമ്പ് ചെര്‍ക്കള സ്റ്റാര്‍ നഗറില്‍ കാര്‍ യാത്രക്കാരനെ കൊള്ളയടിച്ച കേസില്‍ ഉള്‍പെട്ട പ്രതിക്കും ഇയാളുടെ ബന്ധുവിനും സംഭവവുമായി ബന്ധമുണ്ടെന്നാണ് വിവരം. ചെര്‍ക്കളയിലെ കേസിലെ പ്രതിയുടെ ബന്ധുവാണ് പോലീസ് വലയിലായത്. എന്നാല്‍ പ്രതി കസ്റ്റഡിയിലുള്ള കാര്യം പോലീസ് ഔദ്യോഗികമായി സമ്മതിക്കുന്നില്ല.
അതേസമയം പ്രതികള്‍ പിടിയിലാകുമെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ വലയിലായത് കര്‍ണാടകയില്‍ വെച്ചാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. പ്രതികളിലൊരാള്‍ പോലീസ് വലയിലായതോടെ പോലീസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്ന കാസര്‍കോട് ഡിവൈഎസ്പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാല് സ്‌ക്വാഡായി തിരിഞ്ഞാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നത്. ഇതില്‍ ഒരു സ്‌ക്വാഡ് മംഗളൂരുവിലും, മറ്റൊരു സ്‌ക്വാഡ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
Related News:
കുഡ്‌ലു ബാങ്ക് കൊള്ള: എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി കാസര്‍കോട്ടെത്തി പരിശോധന നടത്തി
കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്‍ച്ചാല്‍ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
Keywords : Kasaragod, Kerala, kudlu, Bank, Robbery, Accuse, Police, arrest, Investigation, Eriyal.
അതേസമയം പ്രതികള്‍ പിടിയിലാകുമെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ വലയിലായത് കര്‍ണാടകയില്‍ വെച്ചാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. പ്രതികളിലൊരാള്‍ പോലീസ് വലയിലായതോടെ പോലീസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്ന കാസര്‍കോട് ഡിവൈഎസ്പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാല് സ്‌ക്വാഡായി തിരിഞ്ഞാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നത്. ഇതില്‍ ഒരു സ്‌ക്വാഡ് മംഗളൂരുവിലും, മറ്റൊരു സ്‌ക്വാഡ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
Related News:
കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്‍ച്ചാല്‍ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു