സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
Sep 15, 2015, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 15/09/2015) സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചെമ്മനാട് മുണ്ടാങ്കുലം ഹൗസില്‍ ഹബീബ് റഹ്മാന്റെ മകള്‍ കെ.പി. ഫാത്വിമ അഫീദ (21) ന്റെ പരാതിയിലാണ് ബാര ഹദ്ദാദ് നഗര്‍ താമരക്കുഴി ഹൗസിലെ പി.കെ. മജീദ് (26), ബന്ധുക്കളായ നഫീസ (50), ഫസീല (25) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
2013 ഫെബ്രുവരി മൂന്നിന് ശേഷം കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നാണ് പരാതി. കോടതിനിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, Case, Husband, Police, Complaint, Court, Case against husband for molesting wife, Sun Lighting, Philips and Samson.