പേരൂറില്‍ സി.പി.എം. പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത സംഭവം; 15 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Sep 1, 2015, 09:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/09/2015) അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പേരൂറില്‍ സി.പി.എം. പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് 15 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സി.പി.എം. പ്രവര്‍ത്തകനായ പേരൂറിലെ രാമന്റെ പരാതിയില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ സനല്‍, സുരേന്ദ്രന്‍, മനോജ്, ബാബു, മോഹനന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 10 പേര്‍ക്കുമെതിരെയാണ് കേസ്.
കാലിച്ചാനടുക്കം കായക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ്മരിച്ച സംഭവത്തെതുടര്‍ന്ന് അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നിരവധി വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയാണ് പേരൂറിലെ രാമന്റെ വീട് ഒരുസംഘം അടിച്ചുതകര്‍ത്തത്. അക്രമത്തില്‍ രാമന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പേരൂറിലെ ദാമോദരന്റെ വീടിന് നേരേയും ആക്രമണം ഉണ്ടായി.
Keywords: Kanhangad, Kasaragod, Kerala, CPM, BJP, Clash, Complaint, Case, BJP Workers, Case against 15 BJP Volunteers for attacking house, Advertisement Amaze Furniture.
Advertisement:
കാലിച്ചാനടുക്കം കായക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ്മരിച്ച സംഭവത്തെതുടര്‍ന്ന് അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നിരവധി വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയാണ് പേരൂറിലെ രാമന്റെ വീട് ഒരുസംഘം അടിച്ചുതകര്‍ത്തത്. അക്രമത്തില്‍ രാമന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പേരൂറിലെ ദാമോദരന്റെ വീടിന് നേരേയും ആക്രമണം ഉണ്ടായി.
Related News:
കാഞ്ഞങ്ങാട്ടെ സംഘര്‍ഷം: എ.ഡി.ജി.പി. കായക്കുന്നും കൊളവയലും സന്ദര്‍ശിച്ചു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍
ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് വെട്ടേറ്റു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍
സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു
കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍