കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Sep 7, 2015, 14:54 IST
കാസര്‍കോട്: (www.kasargodvartha.com 07/09/2015) കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എരിയാല്‍ ശാഖയില്‍ വന്‍കൊള്ള. വാഹനത്തിലെത്തിയ സംഘം ജീവനക്കാരെ കെട്ടിയിട്ട് ലോക്കറിലെ 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തികെട്ടിയിട്ടാണ് ലോക്കറില്‍വെച്ചിരുന്ന സ്വര്‍ണവും മറ്റും കൊള്ളയടിച്ചത്.
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താന്‍ ജില്ലയിലുടനീളം അന്വേഷണം ആരംഭിച്ചു. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം ബാങ്കിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്.
Related News:
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താന്‍ ജില്ലയിലുടനീളം അന്വേഷണം ആരംഭിച്ചു. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം ബാങ്കിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്.
Related News:
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
Keywords : Kasaragod, Eriyal, Kerala, Robbery, Theft, Kudlu Service Co-operative Bank, 21 Kg Gold robbed, Airline Travels