വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യൂത്ത് ലീഗ് നേതാവിന്റെ വാന്‍ തീവെച്ച് നശിപ്പിച്ചു
Aug 14, 2015, 12:27 IST
കാസര്‍കോട്: (www.kasargodvartha.com 14/08/2015) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യൂത്ത് ലീഗ് നേതാവിന്റെ ഓംനി വാന്‍ തീവെച്ച് നശിപ്പിച്ചു.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബേക്കലിന്റെ വാനാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തീവെച്ച് നശിപ്പിച്ചത്.
പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ജനാലയിലൂടെ പുറത്തു നോക്കിയപ്പോഴാണ് വാന്‍ കത്തുന്നതായി കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയച്ചെങ്കിലും അപ്പോഴേക്കും വാന്‍ മുഴുവനായും കത്തിയിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സിദ്ദീഖിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, House, Youth League, Youth League Leader, set fire, Youth League Leader's van set fire.
Advertisement: