കാര്‍ തലകീഴായി കുഴിയിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്
Aug 7, 2015, 12:00 IST
ഉപ്പള: (www.kasargodvartha.com 07/08/2015) കാര്‍ തലകീഴായി കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ യുവാവിന് പരിക്കേറ്റു. ഉപ്പള മജ്ബയല്‍ ബി ടി റോഡ് ഭഗവതി ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ ഹിദായത്ത് നഗറിലെ ഷരീഖിനാണ് പരിക്കേറ്റത്.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ഷരീഖ് സഞ്ചരിച്ച കെ എല്‍ 14 പി 5399 നമ്പര്‍ സ്വിഫ്റ്റ് കാര്‍ കുഴിയിലേക്ക് തലകീഴായി മറിഞ്ഞത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു കാര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Uppala, Kasaragod, Kerala, Injured, Youth, Car-Accident, Youth injured in Car accident.
Advertisement: