യുവാവ് ഭാര്യാ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
Aug 24, 2015, 12:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24/08/2015) യുവാവിനെ ഭാര്യാ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സേലത്തെ ബാബുവിനെ (40) ആണ് പിലിക്കോട് തുമ്പക്കുതിരിലെ ഭാര്യ ബേബിയുടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് ബാബുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
വാര്‍പ്പ് തൊഴിലാളിയാണ് മരിച്ച ബാബു. ഇവര്‍ക്ക് ഏഴ് മാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Cheruvathur, Kasaragod, Kerala, Death, Youth, Wife's house, Youth found dead hanged.
Advertisement: