ചെമ്മനാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Aug 14, 2015, 15:02 IST
ചെമ്മനാട്: (www.kasargodvartha.com 14/08/2015) ചെമ്മനാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്മനാട്ടെ അമീര്‍ (44) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ചെമ്മനാട് അമേസ് ഫര്‍ണിച്ചര്‍ കടയ്ക്ക് സമീപമാണ് അപകടം.
പള്ളിയില്‍ നിന്ന് ജുമുഅ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന അമീര്‍ സഞ്ചരിച്ച കെ എല്‍ 14 ക്യു 3872 നമ്പര്‍ ബൈക്കില്‍ കെ എല്‍ 60 ഇ 9389 നമ്പര്‍ റിറ്റ്‌സ് കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമീറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഭാര്യ: സമീറ. മക്കള്‍: ഇബ്രാഹിം, സബ, അബ്ദുല്‍ ഖാദര്‍, സെല്‍ഫ. സഹോദരങ്ങള്‍: ഇല്യാസ്, അഷ്‌റഫ്, ഉമ്മു ഹലീമ, അനീസ, ജമീല, സമീറ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Youth dies in accident, kasaragod, Kerala, Chemnad, Accident,
Advertisement: