മായിപ്പാടിയില്‍ സ്പിരിറ്റ് വേട്ട; ഒരാള്‍ക്കെതിരെ കേസെടുത്തു
Aug 18, 2015, 12:54 IST
കാസര്‍കോട്: (www.kasargodvartha.com 18/08/2015) മായിപ്പാടിയില്‍ അനധികൃതമായി സൂക്ഷിച്ച 175 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 35 ലിറ്റര്‍ കൊള്ളുന്ന അഞ്ച് കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റാണ് പിടികൂടിയത്. സീതാംഗോളി കുതിരപ്പാടിയിലെ പറമ്പില്‍വെച്ചാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം സ്പിരിറ്റ് പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്. പിടികൂടിയ സ്പിരിറ്റ് കാസര്‍കോട് എക്‌സൈസ് റെയ്ഞ്ചിന് കൈമാറി. മായിപ്പാടിയിലെ ഗണേശന്‍ എന്നയാള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു.
ഓണാഘോഷം കൊഴുപ്പിക്കാനാണ് മദ്യക്കടത്ത് സംഘം വ്യാപകമായി സ്പിരിറ്റെത്തിച്ച് സൂക്ഷിക്കുന്നതെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. വ്യാജ മദ്യനിര്‍മ്മാണ കേന്ദ്രവും ഇവിടെ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു.
പ്രിവന്റിവ് ഓഫിസര്‍മാരായ കെ.വി വിനോദന്‍, ദിനേശ് കുണ്ടത്തില്‍, പി അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്റലിജന്‍സ് സംഘമാണ് പരിശോധന നടത്തിയത്. വ്യാജ ചാരായം ഒഴുകുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് തുടരുമെന്ന് ഇന്‍സ്പക്ടര്‍ അജയകുമാര്‍ പറഞ്ഞു.
Advertisement:

Keywords : Spirit seized; case against 1, Kasaragod, Kerala, Spirit-seized,Case, UK Traders.
Advertisement: