വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഗള്‍ഫുകാരന്റെ ബൈക്ക് ഗേറ്റിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചചെയ്തു
Aug 22, 2015, 13:01 IST
ചെങ്കള: (www.kasargodvartha.com 22/08/2015) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഗള്‍ഫുകാരന്റെ ബൈക്ക് ഗേറ്റിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചചെയ്തു. ചെങ്കള ഇന്ദിരാ നഗറിലെ ഗള്‍ഫുകാരനായ അബ്ദുല്‍ അസീസിന്റെ കെ.എല്‍. 14 ഇ. 7095 നമ്പര്‍ ഹിറോ ഹോണ്ട ഫാഷന്‍ പ്ലസ് ബൈക്കാണ് വെള്ളിയാഴ്ച രാത്രി കവര്‍ച്ചചെയ്തത്.
രാത്രി 10 മണിയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ ആറ് മണിക്ക് വീട്ടുകാര്‍ ഉണര്‍ന്നുനോക്കിയപ്പോഴാണ് ബൈക്ക് കവര്‍ച്ചചെയ്തതായി കണ്ടെത്തിയത്. അബ്ദുല്‍ അസീസ് ഗള്‍ഫിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുല്‍ അസീസിന്റെ സഹോദരന്‍ സക്കറിയ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Motor bike stolen at Indiranagar, Indiranagar, Chengala, Kasaragod, Kerala, Motor bike stolen at Indiranagar, Fashion Gold
Advertisement: