പുത്തിഗെ പുഴയില്‍ കാണാതായ തൊഴിലുറപ്പ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Aug 7, 2015, 12:20 IST
പുത്തിഗെ: (www.kasargodvartha.com 07/08/2015) ബാഡൂരില്‍ പുഴയില്‍ കാണാതായ തൊഴിലുറപ്പ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബാഡൂരിലെ കൊറഗപ്പയുടെ (62) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ ബബ്രാണ ഹേരൂരില്‍വെച്ച് തിരച്ചിലിനിടെ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: ലീലാവതി. മക്കള്‍: ശ്യാമള, കുസുമ, മനോജ്, കാവ്യ, കാര്‍്ത്തിക്ക്. മഞ്ചേശ്വരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: ലീലാവതി. മക്കള്‍: ശ്യാമള, കുസുമ, മനോജ്, കാവ്യ, കാര്‍്ത്തിക്ക്. മഞ്ചേശ്വരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Puthige, Kasaragod, Kerala, River, Missing, Bridge, Dead body found, Royal Silks.