കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
Aug 28, 2015, 16:53 IST
കാസര്‍കോട്: (www.kasargodvartha.com 28.08.2015) കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കായക്കുന്നിലെ സി. നാരായണന്‍ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ സി. അരവിന്ദാക്ഷന് (35) കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. www.kasargodvartha.com 28.08.2015
സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചു. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related News:
Keywords: Murder, CPM, Harthal, Kasaragod, Kerala, Death, Police, Stabbed, CPM activist stabbed to death.
Advertisement:
സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചു. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related News:
Advertisement: