മള്ളംകൈയില്‍ ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Aug 7, 2015, 08:43 IST
ബന്തിയോട്: (www.kasargodvartha.com 07.08.2015) മള്ളംകൈയില്‍ നിയന്ത്രണംവിട്ട് ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. തലപ്പാടിയില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍. 13 എച്ച് 1335 നമ്പര്‍ ഐക്കണ്‍ ഡീലക്‌സ് ബസ് ഡ്രൈവര്‍ മിയാപതവിലെ ആനന്ദിനെതിരെയാണ് കേസ്.
അശ്രദ്ധയോടെ ബസോടിച്ച് അപകടംവരുത്തിയതിനാണ് കേസെടുത്തത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.
Related News:
ബന്തിയോട് മള്ളംകൈയില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍

Keywords: Bandiyod, Bus, Accident, Case, Injured, Kerala, Kasaragod, Case against bus driver for accident, Koolikkad.