അറുപതടി താഴ്ചയുള്ള കിണറില്‍ വീണ് തൊഴിലാളി മരിച്ചു
Jul 17, 2015, 21:31 IST
കാസര്‍കോട്: (www.kasargodvartha.com 17/07/2015) അറുപതടി താഴ്ചയുള്ള കിണറില്‍ വീണ് തൊഴിലാളി മരണപ്പെട്ടു. കര്‍ണ്ണാടക പുത്തൂരിലെ വെള്ളാര സ്വദേശിയായ സീതാരാമറൈ(55) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലാണ് സംഭവം.
ബീച്ച് റോഡിലെ സമ്പത്ത്‌ഷെട്ടിയുടെ പറമ്പിലെ കിണറിന് ചുറ്റും മറ്റ് തൊഴിലാളികള്‍ക്കൊപ്പം മണ്ണ് നീക്കം ചെയ്യുന്ന ജോലിയിലേര്‍പ്പെടുകയായിരുന്നു സീതാരാമറൈ. ജോലിക്കിടെ സീതാരാമറൈ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തി സീതാരാമയെ പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കാസര്‍കോട് ടൗണ്‍പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, died, Falling, Well, Job, worker dies after falling well, KB Marketing.
Advertisement: