മായിപ്പാടി സ്‌കൂളിലെ അധ്യാപകന്‍ വടകരയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
Jul 19, 2015, 14:23 IST
കാസര്‍കോട്: (www.kasargodvartha.com 19/07/2015) മായിപ്പാടി ഡയറ്റ് സ്‌കൂളിലെ അധ്യാപകനെ വടകരയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിയായ യു.കെ. അനസ് മാസ്റ്ററെ (40)യാണ് ശനിയാഴ്ച വൈകുന്നേരം വടകര പയ്യോളി റെയില്‍പാളത്തില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉപ്പയ്ക്ക് സുഖമില്ലെന്ന് നാട്ടില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് അനസ് മാസ്റ്റര്‍ ഒരാഴ്ച മുമ്പ് സ്വദേശമായ വടകരയിലേക്ക് പോയതായിരുന്നു. 10 വര്‍ഷത്തോളമായി മായിപ്പാടി സ്‌കൂളില്‍ അധ്യാപകനാണ് അനസ്.
Keywords: Kasaragod, Kerala, Death, Train, Railway-track, Train hits, Teacher found dead in Railway track.
Advertisement: