കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ആറു പേരടങ്ങുന്ന മുങ്ങല്‍ വിദഗ്ദ്ധരെത്തി
Jul 19, 2015, 18:00 IST
അഡൂര്‍: (www.kasargodvartha.com 19/07/2015) പള്ളങ്കോട് പള്ളത്തൂര്‍ പാലത്തില്‍ നിന്നും ബൈക്കില്‍ വരുമ്പോള്‍ ഒഴുക്കില്‍പെട്ട് കാണാതായ കുമ്പള പോലീസ് സ്റ്റേഷനിലെ അഡീ. എസ്.ഐ. നാരായണ നായകിനെ കണ്ടെത്താന്‍ കണ്ണൂരില്‍ നിന്നും ആറുപേരടങ്ങുന്ന മുങ്ങല്‍ വിദഗ്ദ്ധ സംഘമെത്തി. വൈകിട്ട് 5.30 മണിയോടെയാണ് ഇവര്‍ പള്ളങ്കോടെത്തിയത്.
ശക്തമായ കുത്തൊഴുക്കുള്ള ഇവിടെ ഇവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയാണ്. അടിയന്തിര ഘട്ടങ്ങളില്‍ റവന്യൂ വകുപ്പ് തിരച്ചിലിനെ നിയോഗിക്കുന്നവരാണ് ഇവിടെ എത്തിയിരിക്കുന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കാണാതായ പോലീസുദ്യോഗസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതേ തുടര്‍ന്നാണ് മുങ്ങല്‍ വിദഗ്ദ്ധ സംഘമെത്തിയിരിക്കുന്നത്. ഈ പാലത്തില്‍ കൈവരിയില്ലാത്തതാണ് അപകടത്തില്‍പെട്ടതെന്ന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി
Keywords: Kasaragod, Kerala, Adoor, Missing, Rain, River, Police, Police officer, Swimming experts arrive for searching missing police man.
Advertisement:
ശക്തമായ കുത്തൊഴുക്കുള്ള ഇവിടെ ഇവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയാണ്. അടിയന്തിര ഘട്ടങ്ങളില്‍ റവന്യൂ വകുപ്പ് തിരച്ചിലിനെ നിയോഗിക്കുന്നവരാണ് ഇവിടെ എത്തിയിരിക്കുന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കാണാതായ പോലീസുദ്യോഗസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതേ തുടര്‍ന്നാണ് മുങ്ങല്‍ വിദഗ്ദ്ധ സംഘമെത്തിയിരിക്കുന്നത്. ഈ പാലത്തില്‍ കൈവരിയില്ലാത്തതാണ് അപകടത്തില്‍പെട്ടതെന്ന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Related News:
ദുരന്തങ്ങള്‍ വേട്ടയാടുന്നു; കുമ്പള പോലീസ് സ്റ്റേഷന് ശോകമൂകം
പുഴയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം; അഡീ. എസ്.ഐക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി