സ്‌നാപ് ഡീലില്‍ മൊബൈല്‍ ഫോണിന് ബുക്ക് ചെയ്ത ഡോക്ടര്‍ക്ക് കിട്ടിയത് കല്ല്
Jul 15, 2015, 15:06 IST
മംഗളൂരു: (www.kasargodvartha.com 15/07/2015) സ്‌നാപ് ഡീലില്‍ മൊബൈല്‍ ഫോണിന് ബുക്ക് ചെയ്ത ഡോക്ടര്‍ക്ക് കിട്ടിയത് കല്ല്. ഉഡുപ്പിയിലെ ഡോ.സാവിയോ ഡിസൂസയാണ് സ്‌നാപ് ഡീലില്‍ 6,350 രൂപ വിലവരുന്ന മൈക്രോമാക്‌സ് കാന്‍വാസ് മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ നല്‍കിയത്. ചൊവ്വാഴ്ചയാണ് കൊറിയര്‍ വഴി പാര്‍സല്‍ എത്തിയത്. തുറന്നു നോക്കിയപ്പോഴാണ് കല്ല് കണ്ടെത്തിയത്.
തുടര്‍ന്ന് കൊറിയര്‍ അധികൃതരോട് ചോദിച്ചെങ്കിലും തങ്ങള്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും തങ്ങളുടെ ജോലി ടൗണിലെത്തിയ സാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കുക എന്നത് മാത്രമാണെന്നാണ് അറിയിച്ചത്. സംഭവം സംബന്ധിച്ച് ഡോക്ടര്‍ സ്‌നാപ് ഡീല്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
Keywords: Mangalore, Case, Udupi, Person, Purchased, Mobile phone, Online shopping, Website, Delivered, Stone.
Advertisement: