സഫിയ കേസിന്റെ നാള്‍വഴികള്‍
Jul 14, 2015, 11:30 IST
2005 ജൂണ്‍ 15: സഫിയ വീട്ടുവേലയ്ക്ക് ഹംസയുടെ മാസ്തിക്കുണ്ടിലെ വീട്ടിലേക്ക്
2006 ആഗസ്ത് 20: സഫിയയെ ഹംസ ഗോവയിലേക്ക് കൊണ്ടുപോയി
2006 ഡിസംബര്‍ 19: ഹംസയും കുടുംബവും ഗോവയില്‍നിന്ന് മാസ്തിക്കുണ്ടില്‍ തിരിച്ചെത്തി
2006 ഡിസംബര്‍ 21: മകളെ കാണാന്‍ കുടക് അയ്യങ്കേരിയില്‍നിന്ന് മൊയ്തു മാസ്തിക്കുണ്ടിലെത്തി. വിട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അല്പം മുമ്പ് സഫിയയെ കാണാനില്ലെന്ന് ഹംസ പറഞ്ഞു
2006 ഡിസംബര്‍ 22: ഹംസയും മൊയ്തുവും ആദൂര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കി
2007 ഒക്ടോബര്‍ 27: ഉമ്മ ആയിഷ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി അയച്ചു
2007 നവംബര്‍ 12: മറ്റു മക്കള്‍ക്കൊപ്പം ആയിഷയും മൊയ്തുവും കാസര്‍കോട് പോലീസിസ് സൂപ്രണ്ട് ഓഫീസിനുമുമ്പില്‍ കുത്തിയിരുന്നു. 15 ദിവസംകൊണ്ട് തുമ്പുണ്ടാക്കാമെന്ന് എസ്.പി. കെ.നടരാജന്റെ ഉറപ്പ്
2007 നവംബര്‍ 27: ആയിഷ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി
2007 ഡിസംബര്‍ 9: കര്‍മസമിതി രൂപവത്കരിച്ചു
2008 ജനവരി 6: കര്‍മസമിതിയുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍
2008 ജനവരി 21: എസ്.പി. ഓഫീസിനുമുമ്പില്‍ കൂട്ട ഉപവാസം
2008 ഫിബ്രവരി 16: കര്‍ണാടക അയ്യങ്കേരിയില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്‌രിച്ചു
2008 ഫിബ്രവരി 16: ബാലസംഘത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട് എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച്
2008 ഫിബ്രവരി 22: ജനാധിപത്യ മഹിളാ അസോസിയേഷന്‍ എസ്.പി. ഓഫീസ് മാര്‍ച്ച്
2008 ഫിബ്രവരി 25: എസ്.പി. ഓഫീസിലേക്ക് കര്‍മസമിതി നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്
2008 ഏപ്രില്‍ 10: മാതാപിതാക്കളും കര്‍മസമിതിയും കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.
2008 ഏപ്രില്‍ 11: സത്യാഗ്രഹത്തിന് പിന്തുണയേകി ചിത്രകാരന്മാരുടെ സംഗമം
2008 ഏപ്രില്‍ 22: സത്യാഗ്രഹപ്പന്തലില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെത്തി
2008 ഏപ്രില്‍ 28: സമരത്തിന് പിന്തുണയര്‍പ്പിച്ച് സാംസ്‌കാരിക സദസ്സ്
2008 മെയ് 4: ചെക്‌പോസ്റ്റില്‍ രേഖ തിരുത്താന്‍ കൂട്ടുനിന്ന ആദൂര്‍ എ.എസ്.ഐ. പി.എന്‍.ഗോപാലകൃഷ്ണനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ചെയ്തു
2008 മെയ് 15: സമരത്തില്‍ പി.ഡി.പി. ഉള്‍പെടെയുള്ള സംഘടനകളും പങ്കാളികളായി
2008 മെയ് 20: കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
2008 മെയ് 21: പി.ഡി.പി. റിലേ നിരാഹാര സമരം തുടങ്ങി
2008 മെയ് 31: പി.ഡി.പി.യുടെ ശയനപ്രദക്ഷിണ സമരം
2008 ജൂണ്‍ 3: കര്‍മസമിതിയും മാതാപിതാക്കളും സെക്രട്ടേറിയറ്റിനുമുമ്പില്‍ സത്യാഗ്രഹ സമരം നടത്തി
2008 ജൂണ്‍ 21: കര്‍മസമിതിയുടെ അനിശ്ചിതകാല നിരാഹാര സമര പ്രഖ്യാപനം
2008 ജൂണ്‍ 26: സഫിയയെ കാണാനില്ലെന്ന െ്രെകംബ്രാഞ്ചിന്റെ പരസ്യപ്പെടുത്തല്‍ മാധ്യമങ്ങളിലൂടെ
2008 ജൂണ്‍ 27: കാസര്‍കോട് എസ്.പി. ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ. മാര്‍ച്ച്
2008 ജൂണ്‍ 29: കേസ് തെളിയുന്നതിന്റെ സൂചന നല്‍കി െ്രെകംബ്രാഞ്ച് അവസാനമായി ഒരിക്കല്‍കൂടി ഗോവയിലേക്ക് പോയി
2008 ജൂലായ് 1: സഫിയയെ ഗോവയില്‍വെച്ച് ഹംസ കൊന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ പത്രസമ്മേളനം
2015 ജുലായ് 14: ഹംസയും ഭാര്യ മൈമൂനയേയും സഫിയയെ കുഴിച്ചുമൂടാന്‍ സഹായിച്ച കുമ്പള ആരിക്കാടിയിലെ എം. അബ്ദുല്ലയേയും കുറ്റക്കാരനെന്ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി.

Related News:
സഫിയ വധം: ഹംസയും ഭാര്യയും കുറ്റക്കാര്‍; എ.എസ്.ഐ. ഗോപാലകൃഷ്ണനേയും ഇടനിലക്കാരനേയും വെറുതെവിട്ടു
Keywords: Safiya Murder Case, Accused, Kasaragod, Kerala, Court, Safiya murder case: accused found guilty, Safia case proceedings, Advertisement Koolikkad.

Advertisement: