പോലീസ് തള്ളിയ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
Jul 15, 2015, 10:48 IST
നീലേശ്വരം: (www.kasargodvartha.com 15/06/2015) പോലീസ് പരിഗണിക്കാതെ തള്ളിയ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. നീലേശ്വരം തൈക്കടപ്പുറത്തെ ലാലുകൃഷ്ണന്റെ(30) പരാതിയില്‍ ഓട്ടോഡ്രൈവറായ തൈക്കടപ്പുറത്തെ ഷെരീഫിനെതിരെ കേസെടുക്കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംകല്‍സ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
ജൂലായ് 10ന് വൈകുന്നേരം യാത്രാവാടകയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഷെരീഫ് ലാലുകൃഷ്ണനെ മര്‍ദ്ദിച്ചിരുന്നു. തൈക്കടപ്പുറത്ത് വെച്ചാണ് സംഭവം. ഇതുസംബന്ധിച്ച് ലാലു നീലേശ്വരം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് ലാലു ഷെരീഫിനെതിരെ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.