മൂന്നു വയസുള്ള മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് റിമാന്‍ഡില്‍
Jul 23, 2015, 13:20 IST
രാജപുരം: (www.kasargodvartha.com 23/07/2015) പാണത്തൂര്‍ മൈലാട്ടികോളനിയില്‍ മൂന്നുവയസുള്ള മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. രാഹുലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാണത്തൂരിലെ രാജുവിനെ (46)യാണ് ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ ശിശുഹത്യ നടന്നത്. രാജു മകന്‍ രാഹുലിനെ ചിരവ കൊണ്ട് കുത്തുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രാജുവിനെ പിടിച്ചുകെട്ടി പോലീസിലേല്‍പിച്ചത്.
Keywords: Kasaragod, Kerala, Rajapuram, Remand, Murder-case, Accuse, arrest, Police, court, Natives, Murder case of child: father remanded.
Advertisement:
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ ശിശുഹത്യ നടന്നത്. രാജു മകന്‍ രാഹുലിനെ ചിരവ കൊണ്ട് കുത്തുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രാജുവിനെ പിടിച്ചുകെട്ടി പോലീസിലേല്‍പിച്ചത്.
Related News: ആദ്യം മടിയിലിരുത്തി ലാളിച്ചു; പിന്നെ സ്വന്തം ചോരയെ കഴുത്തുഞെരിച്ചുകൊന്നു, ഫഹദിന് പിന്നാലെ നാടിനെ നടുക്കി മറ്റൊരു കൊലപാതകവും
പാണത്തൂരില്‍ പിഞ്ചുകുഞ്ഞിനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു
പാണത്തൂരില്‍ പിഞ്ചുകുഞ്ഞിനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു
Advertisement: