വീടുവിട്ട ബേക്കല്‍ ബീച്ചിലെ ജീവനക്കാരിയും മകനും കാമുകനോടൊപ്പം പോലീസില്‍ ഹാജരായി
Jul 3, 2015, 10:51 IST
ചെറുവത്തൂര്‍: (www.kasargodvartha.com 03/07/2015) കഴിഞ്ഞ ദിവസം കാണാതായ ബേക്കല്‍ ബീച്ചിലെ ജീവനക്കാരിയും മകനും കാമുകനോടൊപ്പം പോലീസില്‍ ഹാജരായി. പിലിക്കോട് മടിവയലിലെ വിനോദിന്റെ ഭാര്യ രജനി (40), മകന്‍ സഞ്ജു എന്ന സങ്കീര്‍ത്ത് (അഞ്ച്) എന്നിവരാണ് കൂത്തുപറമ്പ് സ്വദേശിയും കാമുകനായ അഖിലേഷു(31)മൊപ്പം ചന്തേര പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.
ജൂണ്‍ 29 നാണ് ഇവരെ കാണാതായത്. ഗുരുവായൂരിലായിരുന്ന ഇവര്‍ പോലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനില്‍ ഹാജരായത്. ഇവരെ ഉച്ചയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ഭര്‍ത്താവ് വിനോദ് ഭാര്യയേയും മകനേയും കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Keywords: Cheruvathur, Missing, Love, Kerala, Son, Kasaragod, Missing housewife and son return, Advertisement UK Traders.
Advertisement: