ഗൃഹനാഥന്‍ തോട്ടില്‍ വീണ് മരിച്ച നിലയില്‍
Jul 22, 2015, 00:31 IST
ഉദുമ: (www.kasargodvartha.com 21/07/2015) തോട്ടില്‍ വീണ് ശൃഹനാഥന്‍ മരിച്ചു. ബാര പാലോടത്തെ മുല്ലച്ചേരി മാധവന്‍ നായരാണ് (64) മരിച്ചത്. ചൊവ്വാഴ്ച ഞെക്ലിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോയതായിരുന്നു. രാത്രി 10 മണി കഴിഞ്ഞിട്ടും വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചുവരുന്നതിനിടെയാണ് പാലോടത്ത് തോട്ടില്‍ മാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്.
തോട് കടക്കുന്നതിനിടില്‍ ഒഴുക്കില്‍ പെട്ടതായാണ് സംശയിക്കുന്നത്. ഭാര്യ: പി. കാര്‍ത്യായനി. മക്കള്‍: സുരേന്ദ്രന്‍, ഉഷ, പ്രിയ, പ്രീന, സുനില്‍. മരുമക്കള്‍: സവിത, ഭാസ്‌കരന്‍, സുധാകരന്‍, ഉണ്ണി. മൃതദേഹം ജനറല്‍ ആശുപ്രതിയിലേക്ക് മാറ്റി.

Keywords : Udma, Death, Kasaragod, Kerala, Mangad, Madhavan Nair, Shop.