കമ്മാടിയില്‍ വീട്ടമ്മയെ ഒഴുക്കില്‍പെട്ട് കാണാതായി
Jul 20, 2015, 10:19 IST
രാജപുരം: (www.kasargodvartha.com 20/07/2015) കമ്മാടിയില്‍ വീട്ടമ്മയെ ഒഴുക്കില്‍പെട്ട് കാണാതായി. പാണത്തൂര്‍ കമ്മാടിയിലെ ഗണേശന്റെ ഭാര്യ ചന്ദ്രാവതി (40)യെയാണ് കാണാതായത്. കമ്മാടിയിലെ എസ്റ്റേറ്റില്‍ ജോലിക്കാരിയായ ചന്ദ്രാവതി ജോലി സ്ഥലത്ത് എത്താത്തിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് എസ്‌റ്റേറ്റിനു സമീപത്തെ തോട്ടിനടുത്ത് ഇവരുടെ ചെരുപ്പും ഭക്ഷണപാത്രവും കണ്ടെത്തിയത്.
ബന്ധുക്കളുടെ പരാതിയില്‍ രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രാവതിക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.
Keywords: Kasaragod, Kerala, Rajapuram, Missing, River, Rain, House wife goes missing in river, Chandravathi, Zaithooni.
Advertisement:
ബന്ധുക്കളുടെ പരാതിയില്‍ രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രാവതിക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.
Advertisement: