മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 12 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൊഗ്രാല്‍ സ്വദേശി പിടിയില്‍
Jul 12, 2015, 18:45 IST
മംഗളൂരു: (www.kasargodvartha.com 12/07/2015) മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 12 ലക്ഷം രൂപ വിലവരുന്ന 464 ഗ്രാം സ്വര്‍ണവുമായി മൊഗ്രാല്‍ സ്വദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. മൊഗ്രാലിലെ മുഹമ്മദിനെയാണ് ഞായറാഴ്ച ഉച്ചയോടെ പിടികൂടിയത്. അബൂദാബിയില്‍ നിന്നും IX816 നമ്പര്‍ എയര്‍ ഇന്ത്യ വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ്.
സ്യൂട്ട്‌കേസില്‍ ഘടിപ്പിച്ച വാഷറിന്റെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയ തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.
Keywords: Kasaragod, Kerala, gold, seized, Question, Gold seized in Mangalore airport.
Advertisement:
സ്യൂട്ട്‌കേസില്‍ ഘടിപ്പിച്ച വാഷറിന്റെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയ തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.
(UPDATED)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: