ആശുപത്രിയില്‍ മാതാവിനെ ഉപേക്ഷിച്ച മകള്‍ക്കെതിരെ കേസ്
Jul 7, 2015, 12:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/07/2015) ആശുപത്രിയില്‍ മാതാവിനെ ഉപേക്ഷിച്ച മകള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഉദുമ പാക്യാരയിലെ ഫാത്വിമ എന്ന പാത്തുവിനെ (65) ആശുപത്രിയില്‍ ഉപേക്ഷിച്ച മകള്‍ ഫൗസിയയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലാണ് ഫൗസിയയും ഭര്‍ത്താവിന്റെ അനുജന്‍ അയ്യൂബും ചേര്‍ന്ന് ഏതാനും ദിവസം മുമ്പ് ഫാത്വിമയെ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ഫൗസിയയോ മറ്റോ ഇവരെ തിരിഞ്ഞുനോക്കിയില്ല. ഇതേതുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഫൗസിയയ്‌ക്കെതിരെ കേസെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Kerala, Mother, Hospital, Treatment, Case, Daughter, Case against daughter for leaving mother alone in hospital, Advertisement City Bag.
Advertisement: