വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതിന് 5 പേര്‍ക്കെതിരെ കേസെടുത്തു
Jul 28, 2015, 12:53 IST
ബദിയടുക്ക: (www.kasargodvartha.com 28/07/2015) വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതിന് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബെളിഞ്ചയിലെ വ്യാപാരിയായ സിദ്ദിഖിന്റെ ഭാര്യ റാഹിയ (32) യുടെ പരാതിയിലാണ് ബെളിഞ്ചയിലെ സുല്‍ഫിക്കര്‍, നവാസ്, സാജു, ബദറു, പപ്പി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
കുടുംബസുഹൃത്തായ ഗള്‍ഫുകാരന്റെ ഭാര്യ വീട്ടിലെത്തിയപ്പോള്‍ അതിക്രമിച്ചുകയറിയ യുവാക്കള്‍ ഇവരെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തെകുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Badiyadukka, Case, Kasaragod, Belinja, Housewife, Threatening, Case against 5 for threatening housewife, Advertisement KDC Lab
Advertisement: